Amazon Prime

Entertainment Desk 1 year ago
Movies

ചിമ്പുവിന്റെ 'പത്തുതല' ഒടിടി റിലീസ് പ്രഖ്യാപിച്ചു

ചിമ്പുവിനൊപ്പം ഗൗതം കാര്‍ത്തിക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുണ്ട്. എ ആര്‍ റഹ്‌മാനാണ് പത്തുതലയ്ക്കുവേണ്ടി സ്‌കോര്‍ ഒരുക്കിയിരിക്കുന്നത്

More
More
Web Desk 1 year ago
Technology

വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേൺഷിപ്പുകൾ നല്‍കാന്‍ ആമസോണ്‍ പ്രൈം

കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് ഇതിനായി യു കെ യിലെ നാഷണല്‍ ഫിലിം ടെലിവിഷന്‍ സ്കൂളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നു.

More
More
Entertainment Desk 1 year ago
Movies

പഠാൻ ഒടിടി റിലീസ് പ്രഖ്യാപിച്ചു

വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ചിത്രത്തിന്‍റെ വരവ്. ഒരു ഗാന രംഗത്തില്‍ നായികയായ ദീപികാ പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചത് മതവര്‍ഗ്ഗീയ ശക്തികളെ ചൊടിപ്പിച്ചു.

More
More
Entertainment Desk 1 year ago
Movies

മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫര്‍' ആമസോണ്‍ പ്രൈമില്‍; സ്ട്രീമിംഗ് ആരംഭിച്ചു

ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.

More
More
Web Desk 2 years ago
Movies

മാലിക് ആമസോണ്‍ പ്രൈമില്‍; ജൂലൈ 15 ന് റിലീസ് ചെയ്യും

27 കോടിയോളം രൂപ മുതല്‍ മുടക്കിയ മാലിക് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ്‌ രൂക്ഷമായ സാഹചര്യത്തില്‍ തിയേറ്ററുകള്‍ അടച്ചിട്ടത് അണിയറ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായിരുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് പടം റിലീസ് ചെയ്യുക.

More
More
National Desk 3 years ago
Movies

'നിങ്ങളുടെ സംസാരത്തേക്കാൾ ആഴമുള്ളതാണ് നിങ്ങളുടെ കണ്ണുകളുടെ ശബ്ദം'; ജോജി ആമസോണ്‍ പ്രൈമില്‍

'നിങ്ങളുടെ സംസാരത്തേക്കാൾ ആഴമുള്ളതാണ് നിങ്ങളുടെ കണ്ണുകളുടെ ശബ്ദം' എന്നാണ് ടീസറിന് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. ജോജിയ്ക്ക് വേണ്ടിയുള്ള ഫഹദ് ഫാസിലിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരുന്നു.

More
More
National Desk 3 years ago
National

'താണ്ഡവി'ലെ അഭിനേതാക്കളടക്കം എല്ലാവരും കടുത്ത നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

താണ്ഡവിലെ അഭിനേതാക്കളടക്കം എല്ലാവരും കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആമസോണ്‍ പ്രൈം വീഡിയോ വെബ് സീരീസായ താണ്ഡവ് ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു

More
More
National Desk 3 years ago
National

'ഇന്ത്യയുടെ നെഞ്ചില്‍ കയറി ബി.ജെ.പി നടത്തുന്ന താണ്ഡവമാണ് ആദ്യം നിര്‍ത്തേണ്ടത്': മഹുവ മൊയ്ത്ര

ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന് ആരോപിച്ചുകൊണ്ട് 'താണ്ഡവ്' വെബ് സീരീസ് നിരോധിക്കണം എന്ന ആവശ്യവുമായി രണ്ടു ബിജെപി നേതാക്കളാണ് രംഗത്തെത്തിയത്.

More
More
Film Desk 3 years ago
Cinema

സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍; തൊട്ടു പിറകെ വ്യാജ പതിപ്പും പുറത്ത്

ടെലിഗ്രാമിലൂടെയും ടൊറന്റിലൂടെയുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. നീണ്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഓവര്‍ ദ ടോപ് (ഒ.ടി.ടി) മീഡിയത്തില്‍ ആദ്യമായി മലയാള സിനിമ റിലീസായത്.

More
More

Popular Posts

Web Desk 7 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 8 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 9 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 9 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 10 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 11 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More